കുറ്റ്യാടി: തെയ്യംകലാകാരൻ ചങ്ങരങ്കുളം അണ്ടിപ്പാറ ചന്തു പണിക്കർ (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വനജ, സുരേന്ദ്രൻ, രാജേഷ്, രജീഷ്, സിന്ധു, ബിന്ദു. മരുമക്കൾ: സുകുമാരൻ വടയം, ബിന്ദു, സീമ, ജിൻഷ, ഹരീഷ് (വടയം), പ്രദീപൻ.