രാമനാട്ടുകര: വൈദ്യരങ്ങാടി പാറപ്പുറത്ത് വേലായുധൻ നായർ (86) നിര്യാതനായി. ഭാര്യ: മായപ്പ ചെറുതൊടി തങ്കമ്മ. മക്കൾ: സുരേഷ് ബാബു, വിജയകുമാർ, സിന്ധു. മരുമക്കൾ: അനിൽ കുമാർ (വിമുക്ത ഭടൻ), ദീപ, ഇന്ദുലേഖ. സഞ്ചയനം വ്യാഴാഴ്ച.