മൊകേരി: കടത്തനാടൻ കല്ലിലെ പീടികയുള്ളപറമ്പത്ത് ദിവാകരൻ (65) നിര്യാതനായി. മൊകേരി എൽ.പി.സ്കൂൾ പി.ടി.എ പ്രസിഡൻറ് ആയിരുന്നു. ഭാര്യ: ചന്ദ്രി. മക്കൾ: ബിജി, പരേതനായ ബൈജു. മരുമകൾ: നിഷ (മാമ്പിലാട്). സഹോദരങ്ങൾ: കരുണൻ (കോതോട്), രമേശൻ (വട്ടോളി), ശാന്ത, ശൈല. സഞ്ചയനം വ്യാഴം.