വേങ്ങേരി: ബെങ്കര അബ്ബാസിെൻറ ഭാര്യയും പരേതനായ എസ്.ജെ. അബ്ദുല്ലയുടെ മകളുമായ എസ്.ജെ. താഹിറ (54) വേങ്ങേരി ദിൽഫൗസിൽ നിര്യാതയായി. മക്കൾ: സിറാജ്, സിയാദ്, സിജില. മരുമക്കൾ: സഹാഖ്, ജെസ്ന, ജബീൻ. സഹോദരങ്ങൾ: സെയ്ദ് ഉമ്മർ, സഫൂറ, ബീസൂറ, നാസിറ, സാക്കിറ, പരേതരായ അബു, സാബിറ.