എരഞ്ഞിക്കൽ: എളേടത്ത് അബ്ദുൽ ലത്തീഫ് (63) നിര്യാതനായി. പിതാവ്: പരേതനായ കൈപ്പാൻതൊടി മുഹമ്മദ് കോയ. മാതാവ്: പരേതയായ പൂമക്കോത്ത് പാത്തുമ്മ. ഭാര്യ: കാട്ടുപറമ്പത്ത് സാഹിദ (ബീവി). മക്കൾ: റോഷിക് (അബൂദബി ), ഷാഹിർ (ദുബൈ), ജിഷിത. മരുമക്കൾ: അഫ്സൽ (സൗദി ) നസിയ (അത്തോളി), ബിൻസിയ (കക്കോടി ). സഹോദരങ്ങൾ: അബ്ദുൽ അസിസ് (മസ്കത്ത് ) മുസ്തഫ, അബ്ദുൽ റഷീദ് (കുവൈത്ത് ) ആയിഷുമ്മ, ശരീഫ, നസീമ, ആബിദ, പരേതരായ ഹസൻ, അഷ്റഫ്.