മാങ്കാവ്: കുറ്റിയിൽതാഴം ഗീതാ നിവാസിൽ പരേതനായ താഴത്ത് വേർകോട്ട് മുകുന്ദ മേനോെൻറ ഭാര്യ വള്ളിക്കാട്ട് മൂശാലിത്തൊടി അംബുജാക്ഷി അമ്മ (ബേബി എം. മേനോൻ -81) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (ഇന്ത്യൻ ബാങ്ക്, റിട്ട.), രാധാകൃഷ്ണൻ (ടാക്സ് പ്രാക്ടീഷണർ), ഗീത (സാമൂതിരി സെൻട്രൽ ദേവസ്വം). മരുമക്കൾ: രാജശ്രി (എൽ.ഐ.സി), സുനന്ദ (ഭവൻസ് സ്കൂൾ), നന്ദകുമാർ (റിട്ട. പ്രഫസർ ഗുരുവായൂരപ്പൻ കോളജ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 6.30 മാങ്കാവ് ശ്മശാനം.