കോഴിക്കോട്: എരഞ്ഞിപ്പാലം വാഴതിരുത്തിയിൽ പരേതനായ കൊളങ്ങരക്കണ്ടി സോമനാഥിെൻറ ഭാര്യ ഭാഗ്യലത കുണ്ടൂർ (74) നിര്യാതയായി. മക്കൾ: ഷിബിത്ത്, ഷിബിലി. മരുമക്കൾ: ഷിംന, പരേതനായ കടപ്പ മണ്ണിൽ സുജിത്ത്കുമാർ. സഹോദരങ്ങൾ: കുണ്ടൂർ ഭൂവനചന്ദ്രൻ, ഹേമലത, സ്നേഹലത, ശോഭലത. പരേതരായ കുണ്ടൂർ നരേന്ദ്രൻ, യോഗീന്ദ്രൻ, ബേബിലത, ധർമലത.