നാദാപുരം: കല്ലാച്ചി ശ്രീലാൽ, ഇംപീരിയൽ ബേക്കറി ഉടമ മാണിക്കോത്ത് മുകുന്ദൻ (79) നിര്യാതനായി. മക്കൾ: സനൂപ് (ഇംപീരിയൽ ബേക്കറി), ശ്രീലാൽ (ശ്രീലാൽ ബേക്കറി), ശ്രീദിവ്യ. മരുമക്കൾ: സീന, രമ്യ, ശശീന്ദ്രൻ (കോഴിക്കോട്).