വള്ള്യാട്: കുഴിക്കാട്ട് കുഞ്ഞിപ്പറമ്പത്ത് ഷീനാലയത്തില് അനിലല്‍ (48) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമന്. മാതാവ്: പാറു. ഭാര്യ: ഷീന. മക്കള്‍: അവിഷ്ണ്, അനുഷ്ക്. സഹോദരങ്ങള്‍: അശോകന്, അജിതന്, അഖിലേഷ് (നടുപൊയില്‍), വനജ, ശോഭ.