തിരുവമ്പാടി: പുല്ലൂരാംപാറ വടക്കുംപുറത്ത് മാർട്ടിൻ (48) നിര്യാതനായി. തിരുവമ്പാടി കൃഷി ഭവനിലെ ജീവനക്കാരനും താമരശ്ശേരി രൂപതയുടെ പ്രഫഷനൽ നാടക ട്രൂപ്പായ അക്ഷര കമ്യൂണിക്കേഷനിലെ പ്രധാന നടനുമാണ്. ഭാര്യ: മിനി (കോഴിക്കോട് പുല്ലാട്ടുകുഴിയിൽ കുടുംബാംഗം). മക്കൾ: നീനു ദാസ്, നിഥിൻ ദാസ്, നിഖിൽ ദാസ് (ഇരുവരും കയാക്കിങ് താരങ്ങൾ). മരുമകൻ: സജിത്ത് പുതിയാപറമ്പത്ത് (പുല്ലൂരാംപാറ).