തിരുത്തിയാട്: എടമന പാലത്തുപ്പുറത്ത് പരേതനായ പെരവെൻറ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: കൗസല്യ, കൃഷ്ണൻ (എഫ്.സി.ഐ ഗോഡൗൺ, കോഴിക്കോട്), ചന്ദ്രമതി, നാരായണി, സാവിത്രി. മരുമക്കൾ: വാഷിജ, ദാസൻ, ദേവൻ, പരേതനായ ചിന്നകുട്ടൻ.