എരഞ്ഞിക്കൽ: അമ്പലപ്പടി പരേതനായ വളുവിൽ പ്രഭാകരെൻറ ഭാര്യ വാസന്തി (69) നിര്യാതയായി. മക്കൾ: രാജേഷ് (കെ.എസ്.ആർ.ടി.സി), സൂരജ്, ജിൻസി മഹേശ്വരി. മരുമകൾ: രശ്മി. സഞ്ചയനം ശനിയാഴ്ച.