പാലോളി: വയപ്പുറത്ത് രമണി (58) നിര്യാതയായി. ഭർത്താവ്: പ്രഭാകരൻ നായർ (വിമുക്തഭടൻ). മക്കൾ: പ്രമീഷ, പ്രവീൺ (ബഹ്റൈൻ). മരുമക്കൾ: നിഗിൽ (എടപ്പാൾ), ലിസി.