നടുവട്ടം: തമ്പുരാൻപടി നഹല മഹലിൽ പി.കെ. അഹമ്മദ് (75) നിര്യാതനായി. സിനിമ നടൻ മാമുക്കോയയുടെ സഹോദരീ ഭർത്താവാണ്. ഭാര്യ: നഫീസ തൊണ്ടിക്കോടൻ. മക്കൾ: റജുല, നഹല, മുഹമ്മദ് മുസ്തഫ. മരുമക്കൾ: അർഷാദ്, സാജു.