കക്കട്ടിൽ: നരിപ്പറ്റ കണ്ടോത്ത്കുനി കുളിർമയിൽ ഷഹീൻ അഹമ്മദ് (42) നിര്യാതനായി. പിതാവ്: അഹമ്മദ് പാതിരിപ്പറ്റ (മാധ്യമ പ്രവർത്തകൻ ഖത്തർ). മാതാവ്: സുബൈദ. ഭാര്യ: അജിഷ. മക്കൾ: ഹിസഷഹീൻ, റീംഷഹീൻ. സഹോദരങ്ങൾ: റുബീന യാസർ , ഫാരിസ് അഹമ്മദ്, ഡോ. ഫൈറൂസ അഹമ്മദ്.