പുറക്കാട്ടിരി: മുസ്ലിം റിലീഫ് ഭവനിൽ താമസിക്കുന്ന സക്കീന (കൊന്നത്തൊടി, എലത്തൂർ-55) നിര്യാതയായി. മക്കൾ: ശാനിസ്, സാജിദ്. മരുമകൾ: ശബ്ന (വേളൂർ). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പുറക്കാട്ടിരി ജുമുഅ മസ്ജിദിൽ. ഖബറടക്കം എലത്തൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.