കായക്കൊടി: പറോള്ള പറമ്പത്ത് നരിക്കാട്ടേരി ചാത്തു (85) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: അശോകൻ, സുനിത, അനിത പ്രമീള, ബീന. മരുമക്കൾ: ലീല (അരൂര്‍), ഗോപാലൻ (പതിരിപ്പറ്റ), ഗോപി (വയനാട്), രാജൻ (പാലയാട്), അശോകൻ (കായക്കൂൽ).