ബാലുശ്ശേരി: അക്ഷരശ്ലോക പണ്ഡിതൻ പീടികക്കണ്ടി മാധവൻ (89 ) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ചന്ദ്രൻ (റിട്ട. അധ്യാപകൻ, എ.യു.പി.എസ് ബാലുശ്ശേരി), സാവിത്രി, ഷീല, ഷീബ. മരുമക്കൾ: റീന (നടുവണ്ണൂർ ), ചന്ദ്രമോഹനൻ (കൊയിലാണ്ടി), സുരേഷ് മാസ്റ്റർ (പൂനൂർ), ജയനാരായണൻ (മുചുകുന്ന്). സഹോദരങ്ങൾ: പീടികക്കണ്ടി കൃഷ്ണൻ, പരേതരായ രാഘവൻ, ദാമോദരൻ, ചിരുതക്കുട്ടി (ചേളന്നൂർ), ലക്ഷ്മി (അത്തോളി).