മീഞ്ചന്ത: പാലങ്ങാടത്ത് പരേതനായ ബാലകൃഷ്ണെൻറ ഭാര്യ ശകുന്തള മങ്കുഴി (95) നിര്യാതയായി. മക്കൾ: സുലോചന, വേണുഗോപാൽ, രാധാകൃഷ്ണൻ, പ്രകാശൻ, ശ്രീജ. മരുമക്കൾ: പരേതനായ രവീന്ദ്രൻ (കോട്ടയിൽ), വസന്തകുമാർ കുറുങ്ങാടം (മാതൃഭൂമി), ബിനാ റാണി, സജിനി, അനില. സഞ്ചയം ശനിയാഴ്ച.