പറമ്പില്‍ബസാര്‍: ചെറിയാപ്പറ്റകുന്നുമ്മല് കുട്ടന് (85) നിര്യാതനായി. ഭാര്യ: ചിന്നമ്മു. മക്കള്‍: നാരായണി, ലക്ഷ്മി, കുഞ്ഞന്‍, ശോഭന, സന്തോഷ്. മരുമക്കള്‍: കൃഷ്ണന് (ചെറൂപ്പ), വേലായുധന് (ചെറൂപ്പ), ചിന്നപ്പു (പാറമ്മല്‍), റീജ, സിംല. സംസ്കാരം ചൊവ്വാഴ്ച 9.30ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.