ഒളവണ്ണ: പരേതനായ കോയട്ടിയുടെ ഭാര്യ കദീജ (65-കുഞ്ഞി) നിര്യാതയായി. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ് (ഫ്രണ്ട്സ് സൗണ്ട്സ്) സൈതലവി, ആയിശബി, പരേതനായ ആലി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച 12.30ന് പൂളക്കടവ് ജുമുഅ മസ്ജിദില്‍.