കടമേരി: പീറ്റക്കണ്ടി പീതാംബരന് (65) നിര്യാതനായി. ഭാര്യ: ദേവി. മക്കള്‍: പ്രജീഷ്, പ്രീത. സഹോദരങ്ങൾ: ബാലന്, ചന്ദ്രന്, നാരായണി (കവണേരി). മരുമക്കള്‍: പുരുഷു, രമ്യ.