മൂഴിക്കൽ: ഈസ്റ്റ് മൂഴിക്കൽ താഴെ മണ്ണൂർ പരേതനായ കോയയുടെ ഭാര്യ പാത്തുമ്മയ് ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: ആയിശാബി, സുഹറാബി, മുസ്തഫ (വാച്ച് വർക്സ്) നാസർ (സുഹറാ വാച്ച് വർക്സ്, രണ്ടാം ഗേറ്റ്) സുബൈദ. മരുമക്കൾ: വൈലാട്ട് അഹമ്മദ് (ഫറോക്ക് പേട്ട) മൊയ്തീൻകോയ (കൊമ്മേരി) കോയ (മൂഴിക്കൽ) ഫാത്തിമ (ഫറോക്ക് ചുങ്കം) സൽമത്ത് (കൊടുവള്ളി) സഹോദരങ്ങൾ: മുഹമ്മദ് (ഒളവണ്ണ) സൈനബ (പൊക്കുന്ന്).