ചെറുവറ്റ: വൻകണക്കിൽ ശ്രീധരൻ നായർ(65) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: ശ്രീജിത, സജിത. മരുമക്കൾ: അഭിലാഷ് എൻ.ജി.ഒ ക്വാർട്ടേഴ്സ്, ഹരീഷ് കരുമല. സഹോദരങ്ങൾ: രാജൻ, ശശികുമാർ, രാജീവ്, പരേതനായ വിജയൻ. സഞ്ചയനം ബുധനാഴ്ച.