പയ്യോളി: കിഴൂരിലെ പരേതനായ കുന്നത്തൊടി കേളുവിെൻറ ഭാര്യ കുന്നുംപുറത്ത് വീട്ടിൽ ദേവകി (71) നിര്യാതയായി. മകൾ: അജിത. മരുമകൻ: രാജൻ. സഞ്ചയനം വെള്ളിയാഴ്ച.