കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ എടക്കോടൻ കണ്ടി എം.കെ. വേണുവിെൻറയും (വിദ്യാനിവാസ്) തങ്കത്തിെൻറയും മകൻ വിപിൻ വേണുഗോപാൽ (29) നിര്യാതനായി. സഹോദരി: വിദ്യ. സഞ്ചയനം വെള്ളിയാഴ്ച.