പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര കക്കണ്ടിയില്‍ പരേതനായ ഗോവിന്ദന് പണിക്കരുടെ ഭാര്യ മാക്കം പണിക്കത്യാര്‍ (90) നിര്യാതയായി. മക്കള്‍: മുരളീധരന്, പ്രകാശ് കെ. പണിക്കര്‍, ജാനു, ദേവി, കമല, പരേതരായ ഭാസ്കരന്, ദാസന്. മരുമക്കള്‍: കുഞ്ഞിരാമന്, രാജലക്ഷ്മി, പ്രസീദ, ലളിത, ജലജ, പരേതരായ കൃഷ്ണന് പണിക്കര്‍, ശ്രീധരന്.