പേരാമ്പ്ര: ഞാണിയത്ത് തെരുവിലെ കിണറുള്ളകണ്ടി സുമ (53) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻ (മാക്സി, പേരാമ്പ്ര) മക്കൾ: അനന്തുകൃഷ്ണൻ, അനവദ്യ കൃഷ്ണൻ. പിതാവ്: ചാത്തുക്കുട്ടി എളമക്കണ്ടി അത്തോളി, മാതാവ്: കമല. സഹോദരങ്ങൾ: സുനിൽകുമാർ (ബഹ്റൈൻ )സുനിത (കൊയിലാണ്ടി) സുജിത്ത് (ബഹ്റൈൻ). സംസ്കാരം ചൊവ്വാഴ്ച രാത്രി ഒമ്പതിന്.