വില്യാപ്പള്ളി: കണിയാങ്കണ്ടി ഹലീമ ഹജ്ജുമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: ഖാലിദ്, ഹസീന. മരുമക്കൾ: യൂസുഫ് ഹാജി, റുഖിയ. സഹോദരങ്ങൾ: ഫാത്തിമ, പരേതരായ കുഞ്ഞബ്ദുല്ല, ഇബ്രാഹിം, കുഞ്ഞമ്മദ് ഹാജി, മൂസ ഹാജി, ആമിന, കദീജ, ബീവി.