ഉണ്ണികുളം: എം.എം പറമ്പ് കാരച്ചാലിൽ കെ.കെ. ദാമോദരക്കുറുപ്പ് (77) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ദിവ്യ, നന്ദകുമാർ, ധന്യ. മരുമക്കൾ: മോഹനൻ (ട്രാഫിക് എസ്.ഐ, കോഴിക്കോട്), സുനിൽകുമാർ (കെ.എസ്.ആർ.ടി.സി ഗുരുവായൂർ). സഹോദരങ്ങൾ: ജാനു അമ്മ, കമലാക്ഷിയമ്മ, പരേതരായ കാർത്ത്യായനിയമ്മ, ഗോവിന്ദൻകുട്ടി കുറുപ്പ്.