കൊയിലാണ്ടി: അണേല വലിയമുറ്റത്ത് കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി കുറുപ്പ്. മക്കൾ: ഗോപി, ദേവി, വിശ്വൻ, സുധ, വിനോദ്. മരുമക്കൾ ഉഷ, വിശ്വൻ, ഉഷ, ശശി, ബിനില.