പേരാമ്പ്ര: കല്ലോട് ഈന്തിലാട്ട് കുഞ്ഞമ്മദ് (81) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: കുഞ്ഞിമൊയ്തീൻ, ജമീല, സഫിയ, റസാഖ്, സമീർ. മരുമക്കൾ: ഉമ്മർകുട്ടി, കുഞ്ഞബ്ദുല്ല, ജമീല, സുലൈഖ, ഷരീഫ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഫാത്തിമ, കുഞ്ഞായിശ.