തിരുവമ്പാടി: താഴെ തിരുവമ്പാടി ഉൽപറത്ത് യു.പി. മൊയ്തീൻ ഹാജി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് (അധ്യാപകൻ, ചാവക്കാട്), ഷുക്കൂർ, ജലീൽ (മക്ക), ബഷീർ, സാബിറ.മരുമക്കൾ: റസീന, നസീറ, താഹിറ, സൈനബ, കാസിം (റിയാദ്). ഖബറടക്കം ഞായറാഴ്ച രാവിലെ താഴെ തിരുവമ്പാടി തട്ടക്കാട്ട് ജുമാ മസ്ജിദ് ഖബർസഥാനിൽ.