മേപ്പയ്യൂർ: നിടുംപൊയിൽ പരേതനായ വെളുത്ത പറമ്പത്ത് മീത്തൽ ഗോപാലെൻറ ഭാര്യ മീനാക്ഷി (60) നിര്യാതയായി. മക്കൾ: മീരാഭായ്, സൂര്യഭായ്. മരുമക്കൾ: വിജീഷ് നടുവണ്ണൂർ, വിജീഷ് അരിക്കുളം. സഹോദരങ്ങൾ: ബാലൻ, രാജൻ പരേതരായ ഗോപാലൻ, കല്യാണി, ബാലകൃഷ്ണൻ, ചന്ദ്രിക.