മണക്കടവ് : കോഴിപ്പുറത്ത് പരേതനായ അറുമുഖെൻറ ഭാര്യ നാരായണി (80) നിര്യാതയായി. മകൻ: ബാലൻ. മരുമകൾ: പ്രകാശിനി.