കുറ്റ്യാടി: നിട്ടൂരിലെ കാപ്പുമ്മൽ കുഞ്ഞിരാമൻ (83) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: സുരേന്ദ്രൻ, ഗീത, ശ്രീജ. മരുമക്കൾ: രാജൻ, ബാബു, ഷിജിമ.