ആയഞ്ചേരി: പരേതനായ ഗണപതി കണ്ടി ചാത്തുവിെൻ ഭാര്യ പാറു (90) നിര്യാതയായി. മക്കൾ: ജി.കെ കുഞ്ഞിക്കണ്ണൻ, രാജൻ, വിജയൻ, ശശി, ജാനു, കമല. മരുക്കൾ: കൃഷ്ണൻ, നാണു, ശാന്ത, രാധ, ഷീബ, രതി.