കുറ്റ്യാടി: റിട്ട. ഹെഡ്മാസ്റ്റർ ചാപ്പൻതോട്ടം പരേതനായ വാതപ്പള്ളിയിൽ വിൻസെൻറിെൻറ ഭാര്യ: ഏലിക്കുട്ടി വിൻെസൻറ് (80) നിര്യാതയായി. റിട്ട: ഹെഡ്മിസ്ട്രസാണ്. മക്കൾ: അനു വിൻസെൻറ് (അധ്യാപിക, െസൻറ് മേരീസ് എൽ.പി സ്കൂൾ, മരുതോങ്കര), ജോബി വിൻസെൻറ് (യു.കെ), ഫാ. ജോജി വിൻസെൻറ്(യു.എസ്.എ). മരുമക്കൾ: ബെന്നി ജോസഫ് പൈകയിൽ മരുതോങ്കര (അധ്യാപകൻ ജി.എച്ച്.എസ് കാവിലുംപാറ), ബെറ്റ്സി ജോബി (യു.കെ). സഹോദരങ്ങൾ: ജോൺ പൂതക്കുഴി ( കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം), പരേതനായ ജോയി മാത്യു, ജോസ് (റിട്ട ഹെഡ്മാസ്റ്റർ, പടത്തുകടവ് ), തോമസ് (തൃശൂർ), സെബാസ്റ്റ്യൻ (റിട്ട. ബി.ഡി.ഒ, ചക്കിട്ടപാറ), ഗ്രേസ് ബേബി (റിട്ട.പോസ്റ്റ് മിസ്ട്രസ്, നിർമലഗിരി).