പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ പരേതനായ നിടൂളി കുഞ്ഞിമൊയ്തീെൻറ ഭാര്യ നിടൂളി ബിയാത്തുമ്മ (75) നിര്യാതയായി. കൂത്താളി ഹൈസ്കൂൾ സൊസൈറ്റി ഡയറക്ടറാണ്. മക്കൾ: റഷീദ് നിടൂളി, ഷഹർബാനു, സീനത്ത് ബുഷ്റ. മരുമക്കൾ: നിസാർ, നസീർ, ഇബ്രാഹിം, ഫസീല. സഹോദരങ്ങൾ: ബീവി ഹജ്ജുമ്മ, ആയിഷ ഹജ്ജുമ്മ, പാത്തു ഹജ്ജുമ്മ, പരേതരായ മൊയ്തു ഹാജി, കുഞ്ഞബ്ദുള്ള ഹാജി, മൂസ ഹാജി, കദീജ ഹജ്ജുമ്മ, അലീമ ഹജ്ജുമ്മ.