വെള്ളിമാടുകുന്ന്: കോട്ടപ്പറമ്പത്ത് മുസ്തഫയുടെയും മാക്രണം വീട്ടിൽ സറീനയുടെയും മകൾ ഷംന (30) നിര്യാതയായി. ഭർത്താവ്: കോട്ടപ്പറമ്പത്ത് റഷീൻ. മകൻ: റിസ്വി. സഹോദരങ്ങൾ: ഷാജഹാൻ, ശദ, ശാലിക്.