മാവൂർ: കായലം തെക്കേവളപ്പിൽ വെള്ളെൻറ മകൾ ശ്രീമതി (60) നിര്യാതയായി. ഭർത്താവ്: പരേതനായ സാമിക്കുട്ടി. മക്കൾ: സ്മിത (എം.വി.ആർ കാൻസർ സെൻറർ, ചൂലൂർ), സോമിത്ത് (അസി. പ്രിസൺ ഓഫിസർ, സ്പെഷൽ സബ് ജയിൽ മഞ്ചേരി). മരുമക്കൾ: അജീഷ്, ബിന്ദ്യ. സഹോദരങ്ങൾ: ലക്ഷ്മി, ശോഭന, വിജയകുമാർ (മിൽമ കോഴിക്കോട് െഡയറി), പരേതനായ വേലായുധൻ.