മാങ്കാവ്: തേനാംകുന്നത്ത് പരേതനായ മുള്ളത്ത് മൊയ്തീൻ കോയയുടെ ഭാര്യ നൂർജഹാൻ (66) നിര്യാതയായി. പിതാവ്: പരേതനായ പി.വി. മുഹമ്മദ് മാസ്റ്റർ. മക്കൾ: ജതീത, ജസീറ, ജംഷീർ (മൈജി). മരുമക്കൾ: സുബൈർ മൊയ്തു (വൃന്ദാവൻ കോളനി). അബ്ദുൽ ജലീൽ (ഷാർജ), ഷബിനാസ്.