ഉള്ള്യേരി: നാറാത്ത് പാറപ്പെട്ടിൽ മീത്തൽ ശ്രീധരൻ (60) നിര്യാതനായി. ഭാര്യ: പരേതയായ രേവതി. മകൻ: രാജേഷ്. സഹോദരങ്ങൾ: ദാസൻ, ജാനു, പ്രേമ, ഗീത.