കുറ്റ്യാടി: പരേതനായ ഈച്ചറോത്ത് അമ്മദ് കുട്ടിയുടെ ഭാര്യ നീലേച്ചു കുന്നുമ്മൽ പാത്തു ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: ബഷീർ (ചിക്കീസ് റസ്റ്റാറൻറ് കുറ്റ്യാടി), സഫിയ, സുഹറ. മരുമക്കൾ: അബ്ദുല്ല, അമ്മദ്, ആയിശ. സഹോദരങ്ങൾ: ഹസൻകുട്ടി, പരേതരായ പര്യയി, മൊയ്തു, കുഞ്ഞമ്മദ് കുട്ടി, കുഞ്ഞബ്ദുല്ല, കുഞ്ഞാമി, അന്ത്രു