ഉള്ള്യേരി: തെരുവത്ത് കടവ് കൊളപ്പുറത്ത് ഇബ്രാഹിം മാസ്റ്റർ (68) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഫവാഷ് (ഇൻഡസ് മോട്ടോർസ് ), ഫാരിഷ, ഫൗജ. മരുമക്കൾ: പരേതനായ റഹിം, ജംഷി, റജുല. സഹോദരങ്ങൾ: ഇമ്പിച്ചിമൊയ്തി, പരീച്ചി ചിറ്റേടത്ത്, നഫീസ, ഹവ്വ.