പന്തീരാങ്കാവ്: തെക്കേ വള്ളിക്കുന്ന് പറമ്പിൽ ടി. കുഞ്ഞഹമ്മദ് കോയ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: യാസർ അറഫാത്ത്. തബ്രീസ്, റിയാസ്. മരുമക്കൾ: റഹ്മത്തുന്നിസ, സജ്ന, നിലൂഫർ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മണക്കടവ് ജുമഅത്ത് പള്ളി ഖബറിസ്ഥാനിൽ.