മൂഴിക്കൽ: കല്ലിൽതൊടി മൂസക്കോയ (75) കാരപ്പറമ്പ് കൃഷ്ണൻ നായർ റോഡിലെ മകന്റെ വസതിയായ ഇൻസാഫിൽ നിര്യാതനായി. ഭാര്യ: ആയിശബി. മക്കൾ: ഹാജറ, ഷഫീൽ, ഫൈസൽ (യൂണിവേഴ്സൽ ട്രേഡേഴ്സ്). മരുമക്കൾ: റജിന, ബുഷ്റ, അബ്ദുൽ ലത്തീഫ്.