ബംഗളൂരു: കോഴിക്കോട് കിനാലൂർ സ്വദേശി ടി.കെ. ദാമോദരൻ (77) ബംഗളൂരുവിൽ നിര്യാതനായി. ദഹുരവാണിനഗർ വിജിനപുര കുവെമ്പു നഗറിലായിരുന്നു താമസം. ഭാര്യ: ഇന്ദിര. മക്കൾ: സുമേഷ്, ദിനേശ്. മരുമകൾ: ദീപ്തി.