കോഴിക്കോട്: മഠത്തിൽപറമ്പിൽ പരേതനായ ബാലകൃഷ്ണെൻറ ഭാര്യ സരോജിനി (സരള-78) നിര്യാതയായി. മക്കൾ: പരേതയായ സുന്ദരി, പ്രസീത, സുമേഷ്, സോന. മരുമക്കൾ: ദിനേഷ്, പ്രസീന, സത്യൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ