മക്കട: ബദിരൂർ പരേതനായ കമ്മിളി വാസുക്കുറുപ്പിെൻറ മകൻ ജിനീഷ് (കുട്ടൻ-40) നിര്യാതനായി. മാതാവ്: പത്മിനി. ഭാര്യ: ജിഷ്ണ. മകൾ: ആവണി. സഹോദരങ്ങൾ: ജിഷ, നിഷ.